അട്ടപ്പാടി: മനുഷ്യ മനഃസാക്ഷിയെ ഞെട്ടിക്കുന്ന മറ്റൊരു ക്രൂരത കൂടി സാക്ഷര കേരളത്തിൽ അരങ്ങേറിയിരിക്കുന്നു. ഇത്തവണ അട്ടപ്പാടിയിലെ ഒരു ആദിവാസി യുവാവിനാണ് പൈശാചികമായ പീഡനം ഏറ്റുവാങ്ങേണ്ടി വന്നത്. ......
കൈക്കൂലി കേസിൽ പഞ്ചായത്ത് ഓവർസീയർ വിജിലൻസ് പിടിയിൽ. പാലക്കാട് പുതുശ്ശേരി ഗ്രാമപഞ്ചായത്ത് ഓവർസീയർ സി എസ് ധനീഷാണ് കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായത്.
ചെടയൻ കാലായിലെ ഗാന്ധി രാജിന്റെ കെട്ടിട പെർമിറ്റുമായി ബന്ധപ്പട്ട് 10,000 രൂപ കൈക്കൂലി വാങ്ങിയതിനാണ് ഇയാളെ വിജിലൻസ് സംഘം കസ്റ്റഡിയിലെടുത്തത്. ......
വേടന്റെ തുണിയില്ലാ ചാട്ടങ്ങൾക്ക് മുമ്പിൽ സമാജം അപമാനിക്കപ്പെടുന്നുവെന്ന് ഹിന്ദു ഐക്യവേദി നേതാവ് കെപി ശശികല. റാപ്പ് സംഗീതത്തിന് പട്ടികജാതിക്കാരുമായി പുലബന്ധം പോലുമില്ലെന്നും അവർ പറഞ്ഞു. ......
പാലക്കാട് വീടിന്റെ മുറിയില്‍ ചാര്‍ജ് ചെയ്യാന്‍ വെച്ച മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചുണ്ടായ തീപിടിത്തത്തില്‍ വിദ്യാര്‍ഥിനിയുടെ എസ്എസ്എല്‍സി, പ്ലസ് ടു ഉള്‍പ്പെടെയുള്ള സര്‍ട്ടിഫിക്കറ്റുകളും പുസ്തകശേഖരവും കത്തിനശിച്ചു.
കൊല്ലങ്കോട് ഊട്ടറയ്ക്കടുത്ത് വിപി തറ ശ്രീജാലയത്തില്‍ ഗോപാലകൃഷ്ണന്റെ (രാജു) വീട്ടിലാണ് കഴിഞ്ഞദിവസം നാശമുണ്ടായത്. റെയില്‍വേയുടെ മത്സരപ്പരീക്ഷയ്ക്ക് തയ്യാറാകുന്ന മകള്‍ പത്മജയുടെ പഠനമുറിയിലാണ് പൊട്ടിത്തെറിയുണ്ടായത്.
സംഭവം നടക്കുന്നതിന് അഞ്ചുമിനിറ്റ് മുമ്ബാണ് ചായ കുടിക്കാനായി പത്മജ താഴേക്ക് ഇറങ്ങിവന്നതെന്നും ജനലിലൂടെ പുക ഉയരുന്നതു കണ്ട് മുകളിലെത്തിയപ്പോഴാണ് തീപിടിത്തം ശ്രദ്ധയില്‍പ്പെട്ടതെന്നും പത്മജയുടെ അമ്മ ശ്രീജ പറഞ്ഞു. ......
പത്താം ക്ലാസ്സ് വിദ്യാർത്ഥിനിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് തൃത്താലയിലാണ് സംഭവം.......
അശാസ്ത്രീയത പ്രചരിപ്പിക്കുന്നവർ സാമൂഹ്യദ്രോഹികളാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അക്യുപങ്ചർ ചികിത്സ ഉൾപ്പെടെയുള്ള അശാസ്ത്രീയ ചികിത്സാ രീതികൾ കേരളത്തിൽ പ്രചരിക്കുന്നത് ചൂണ്ടിക്കാട്ടിയായിരുന്നു മുഖ്യമന്ത്രിയുടെ വിമർശനം. ......
പാലക്കാട്: നാലുവയസ്സുകാരനെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ച യുവതി അറസ്റ്റിൽ. പാമ്പാമ്പള്ളം സ്വദേശി ശ്വേത(22)യാണ് സ്വന്തം കുഞ്ഞിനെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ചത്. ......
പാലക്കാട് തൃത്താല തച്ചറംകുന്ന് കിഴക്കേപുരക്കല്‍ ഗോപിക (21) ആണ് മരിച്ചത്.
ഇന്ന് രാവിലെയാണ് സംഭവം. വീടിനുള്ളിലാണ് യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തൃത്താലയില്‍ ഒരു സ്വകാര്യ ക്ലിനിക്കില്‍ ജോലി ചെയ്തു വരികയായിരുന്നു. ......